Section

malabari-logo-mobile

ഏറ്റുമാനൂരില്‍ ലതികാ സുഭാഷ്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥി

HIGHLIGHTS : Latika Subhash is an independent candidate in Ettumanoor

കോട്ടയം:ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്ന് ലതികാ സുഭാഷ് വ്യക്തമാക്കി.

ലതിക തെരഞ്ഞെടുപ്പില്‍മത്സരിക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. കെട്ടിവെക്കാനുള്ള തുക കൊണ്ടുവന്നതായി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ലതിക മത്സരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കളും ആവശ്യപ്പെട്ടു.

sameeksha-malabarinews

സ്ഥാനാര്‍ത്ഥി പട്ടികയില്‍ തഴയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതിക സുഭാഷ് രാജിവച്ചിരുന്നു. തുടര്‍ന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!