ഓണ്‍ലൈന്‍ തട്ടിപ്പ്: ആറുമാസത്തിനിടെ നഷ്ടമായത് 617.59 കോടി രൂപ

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മലയാളികളില്‍നിന്നും ആറുമാസത്തിനിടെ അപഹരിച്ചത് 617.59 കോടി രൂപയെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. 2023 ഡിസംബര്‍ മുതല്‍ 2024 മെയ് വരെയുള്ള കണക്കാ ണിത്. ഇതില്‍ 9.67 കോടി രൂപ സൈബര്‍ പൊലീസിന് തിരിച്ചുപിടിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണ്‍ ലൈന്‍ ലോണ്‍ തട്ടിപ്പുകളെ സംബന്ധിച്ച് വിവരം നല്‍ കാന്‍ കേരള പൊലീസിന്റെ 9497980900 എന്ന വാട്സ്ആ പ് നമ്പറും 1930 എന്ന ടോള്‍ ഫ്രീ നമ്പറും ലഭ്യമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top