കടലുണ്ടി പുഴയിൽ കരയിടിച്ചിൽ രൂക്ഷം

HIGHLIGHTS : Landslides in Kadalundi River are severe

cite

തിരൂരങ്ങാടി: കടലുണ്ടി പുഴയിൽ കക്കാട് ചെനക്കൽ ഭാഗത്ത് മാണിത്തൊടിക കടവും അനുബന്ധ ഭാഗങ്ങളിലുമായി വ്യാപക കരയിടിച്ചിൽ.എം.ടി അഹമ്മദ് കുട്ടിയുടെ 2 സെൻ്റോളം ഭൂമിയാണ് ഇന്ന് രാവിലെ ഇടിഞ്ഞു പോയത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രളയ സമയത്തും ഈ ഭാഗങ്ങളിൽ ഇപ്രകാരം ഇടിഞ്ഞിരുന്നു. ബാക്കിക്കയം റഗുലേറ്റർ വന്നതിനു ശേഷം പുഴക്കുണ്ടായ ഗതി മാറ്റവും ഇടിച്ചിലിന് കാരണമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!