HIGHLIGHTS : landslide The body parts were found on the banks of river Akode
കൊണ്ടോട്ടി: മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആക്കോട് പുഴയുടെ തീരത്തുനിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി. വാഴക്കാട്, കൊണ്ടോട്ടി, അരീ ക്കോട് പൊലീസ് സംയുക്തമായി ചാലിയാര്‍ പുഴയില്‍ പരിശോധന നടത്തിയപ്പോഴാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
ബോട്ടുകളും തോണി യും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാ ക്കുമെന്ന് പൊലീസ് പറ ഞ്ഞു. കൊണ്ടോട്ടി ഡി വൈഎസ്പി ഷിബു, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌റ് വാസുദേവന്‍, വാര്‍ഡ് അംഗം അനില്‍കുമാര്‍, വാഴക്കാട് ഇന്‍സ്‌പെക്ടര്‍ പി രാജന്‍ ബാബു, സിപിഒമാ രായ എന്‍ കെ പ്രവീണ്‍, ബഷീര്‍, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു