ഇടുക്കി പൂച്ചപ്പറയില്‍ ഉരുള്‍പ്പൊട്ടല്‍;രണ്ട് വീടുകള്‍ തകര്‍ന്നു

ഇടുക്കി: ഇടുക്കി പൂച്ചപ്പറയില്‍ ഉരുള്‍പ്പൊട്ടല്‍. ഇരുള്‍പ്പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. വീട്ടിലുള്ള ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം.

ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ഉരുള്‍പ്പൊട്ടിവരുന്നത് കണ്ടത്. ഉടനെ വീടുവിട്ട് ഇവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top