കോട്ടക്കലില്‍ മണ്ണിടിഞ്ഞ് വീടുകള്‍ക്ക് കേടുപാട്

കോട്ടക്കല്‍: പുലിക്കോട്ട് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് വീടു കള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പാഞ്ചലി ഹംസ, പള്ളി മാലില്‍ ആയിശുമ്മു എന്നിവരുടെ വീടുകള്‍ക്കുമുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ മണ്ണും വലിയ കല്ലുകളും വീഴുകയായിരുന്നു.

പാഞ്ചലി ഹംസയുടെ വീടിന്റെ ഭിത്തികള്‍ക്കാണ് കേടുപാട് സംഭവിച്ചത്. പള്ളി മാലില്‍ ആയിശുമ്മുവിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഭീമുകളും തകര്‍ന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top