
വള്ളിക്കുന്ന് : ശക്തമായ മഴയില്‍ വള്ളിക്കുന്ന് പഞ്ചായത്ത് പരിധിയിലെ വീടുകളില്‍ വെള്ളം കയറി. അരിയല്ലൂര്‍ 17-ാം വാര്‍ഡിലെ നാലകത്ത് സിദ്ദിഖ്, കൊങ്ങന്റെ ചെറുപുരക്കല്‍ റഹിയാബി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ, വാര്‍ഡംഗം സുനിലത്ത് ആബിദ്, വി ശ്രീനാഥ്, ഹമീദ് നഹ, ഐ പി ആബിദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




