Section

malabari-logo-mobile

ചന്ദ്രനിലേക്ക് കുതിച്ച് ലാന്‍ഡര്‍

HIGHLIGHTS : The lander module separated from the propulsion module. Chandrayaan 3 will make a soft landing on the 23rd at 5.47 pm

ചാന്ദ്രയാന്‍ 3 ന്റെ നിര്‍ണായക ഘട്ടം വിജയകരം. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ടു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്ക് യാത്ര തുടങ്ങി.23 ന് വൈകീട്ട് 5.47 ഓടെ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്റിങ് നടത്തും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്റിങ്.

sameeksha-malabarinews

ചന്ദ്രയാന്‍ 3 ഭൂമിയെ 17 ദിവസം വലംവെച്ചതിന് ശേഷം ഓഗസ്റ്റ് ഒന്നിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!