ലക്ഷ്മി ടീച്ചർ (85) നിര്യാതയായി

പരപ്പനങ്ങാടി :ഉള്ളണം എ എം യു പി സ്കൂൾ മുൻ അദ്ധ്യാപിക ലക്ഷ്മി ടീച്ചർ (85) നിര്യാതയായി. ഭർത്താവ് പി.കെ നാരായണൻ മാസ്റ്റർ( എ എം യു പി സ്കൂൾ മുൻ പ്രധാനദ്ധ്യാപകനായിരുന്നു). മക്കൾ :പ്രസീത് കുമാർ (സായി ട്രെഡേഴ്‌സ് ), പ്രസിത (kerala financial corporation manager kozhikode). മരുമക്കൾ. ദീപ്തി, സഹജൻ. സംസ്ക്കാരം 27/08/25 11 മണിക്ക് വീട്ടുവളപ്പിൽ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top