ലക്ഷ്മി (70) നിര്യാതയായി

HIGHLIGHTS : Lakshmi (70) passed away

cite

ചാലിയം: മുരുകല്ലിങ്ങൽ ശ്രീദേവി സ്ക്കൂളിന് സമീപം പരേതനായ ചേരിയാം പറമ്പിൽ കുട്ട്യപ്പുവിൻ്റെ മകൾ . ഭർത്താവ്: അശോകൻ പന്തീരങ്കാവ്. സഹോദരങ്ങൾ:മാധവി, സരോജിനി, ശാരദ, ശിവദാസൻ,ശശി, ലീലസംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!