യുവതി വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ചു. 

തിരൂരങ്ങാടി. യുവതി വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ചു. വെന്നിയുർ മുക്കൂട്ടിൽ വിജീഷിന്റെ ഭാര്യ ഷിജി (33) ആണ് മരിച്ചത്. ചൊവ്വ  രാവിലെ 10 ന് ഭർതൃ വീട്ടിൽ വെച്ചായിരുന്നു സംഭവം. പുകയും നിലവിളിയും കേട്ട് വാതിൽ തുറന്നു നോക്കിയപ്പോഴേക്കും മരിച്ചിരുന്നു. മക്കൾ- അഭിനവ്, അഭിനന്ദ്, അനന്തു

Share news
error: Content is protected !!
Scroll to Top