
മഞ്ചേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 23 ന് ആരംഭിക്കുന്ന ഒരു മാസം ദൈർഘ്യമുള്ള ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്. കെമിസ്ട്രി മെയിൻ/ സബ്സിഡിയറി വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ സ്ഥാപനത്തിൽ നേരിട്ടോ adcfscmanjeri@gmail.com മുഖേനയോ 9846141688, 0483-2768507 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം. ഫീസ് 6000 രൂപ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




