കുഴി മണ്ണിൽ മുഹമ്മദ് (73) നിര്യാതനായി

പരപ്പനങ്ങാടി : ഉള്ളണം നോർത്ത് കുഴി മണ്ണിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ : പാത്തുമ്മ. മക്കൾ: ശരീഫ്. സലീം, സാബിറ, റുക്കിയ, കദീജ. മരുമക്കൾ: അബ്ബാസ്, യൂസഫ്, റഫീഖ്, സാബിറ സംഷിയ.മയ്യത്ത് നിസ്കാരം നാളെ കോട്ടായി ജുമാഅത്ത് പള്ളിയിൽ ഇന്ന് 8 AM.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top