വെളിമുക്ക്: വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈതലവി(57) കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയോളമായി ഫര്‍വാനായ യയിലെ അല്‍ ജാബിര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അവധി കഴിഞ്ഞ് ഫെബ്രുവരി 17 നാണ് കുവൈത്തിലേക്ക് പോയത്. ഭാര്യ: ആയിഷ, മക്കള്‍: സലീന, ഹസീന, ശാഹിന, ശാഹിദ്, അന്‍സാര്‍
മരുമക്കള്‍: പരേതനായ റസാഖ് (പള്ളിപ്പടി), ശംസുദ്ധീന്‍ (വി.കെ.പടി), നൗഷാദ് (ഉള്ളണം).
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



