കുവൈത്തില്‍ വഴിയോരകച്ചവടക്കാരെ പിടികൂടി

കുവൈത്ത് സിറ്റി: അനധികൃതമായി വഴിയോരത്ത് കച്ചവടം നടത്തിയ പതിമൂന്ന് പേര്‍ പിടിയിലായി. അഹമ്മദി, റക്കായ് അല്‍ അഹമ്മദ്, സബാഹിയ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

സ്‌കൂള്‍ പരിസരങ്ങളിലും താമസകേന്ദ്രങ്ങളുടെ അടുത്തും നിയമലംഘനം നടത്തി കച്ചവടം നടത്തിയവരെയാണ് പിടികൂടിയതെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top