Section

malabari-logo-mobile

ഗാര്‍ഹികത്തൊഴിലാളി നിയമനത്തില്‍ ബുധനാഴ്ച ഇന്ത്യ-കുവൈത്ത് ധാരണാപത്രം ഒപ്പുവയ്ക്കും

HIGHLIGHTS : കുവൈറ്റ് സ്റ്റി: ഗാര്‍ഹികത്തൊഴിലാളി നിയമന കാര്യത്തില്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ധാരണപത്രത്തില്‍ കുവൈത്ത് ബുധനാഴ്ച ഒപ്പുവെക്കും. ഗാര്‍ഹികതൊഴില...

കുവൈറ്റ് സ്റ്റി: ഗാര്‍ഹികത്തൊഴിലാളി നിയമന കാര്യത്തില്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ധാരണപത്രത്തില്‍ കുവൈത്ത് ബുധനാഴ്ച ഒപ്പുവെക്കും. ഗാര്‍ഹികതൊഴിലാളികളെ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതിന് കുവൈത്തിന് താല്‍പര്യമുള്ളതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ കുവൈത്ത് സന്ദര്‍ശനത്തോടനുബന്ധിച്ചാണിത്. കുവൈത്തില്‍ ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങളും മന്ത്രി സുഷമ സ്വരാജിന്റെ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും.

sameeksha-malabarinews

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച നടപടികളും തീരുമാനമാക്കാനുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!