HIGHLIGHTS : Kunnamangalam High School teacher arrested in double POCSO case
കുന്നമംഗലം: വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഓമശേ രി മങ്ങാട് പുത്തൂര്‍ കോയക്കോ ട്ടുമ്മല്‍ എസ് ശ്രീനിജ് ആണ് പൊലീസ് പിടിയിലായത്. പ്രതി യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പീഡനത്തിനിരയായ വിദ്യാര്‍ ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ സ്‌കൂളിലെത്തി യപ്പോള്‍ പ്രതി രക്ഷിതാക്കളെ മര്‍ദിക്കുകയുംചെയ്തു. വിദ്യാര്‍ ഥിയെ മര്‍ദിച്ച കേസില്‍ മുമ്പ് ബാലാവകാശ കമീഷന്‍ കേസെ ടുക്കുകയും തെളിവ് ശേഖരിക്കു കയും ചെയ്തിരുന്നു. മുമ്പ് വിദ്യാ ഭ്യാസ ഓഫീസിലെ സൂപ്രണ്ടിനോട് മോശമാ യി പെരുമാറിയ തിനും ഇയാള്‍ ക്കെതിരെ പരാ തിയുണ്ടായിരു ന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാ ണിയാള്‍. സ്‌കൂളിലെ അധ്യാപിക യെയും ഒരു വിദ്യാര്‍ഥിനിയെയും ആക്രമിച്ചതിനും കേസുണ്ട്.
സ്‌കൂളിലെ ക്ലര്‍ക്കിനെ മര്‍ദിച്ചതി ന് അന്വേഷണ വിധേയമായി സ്‌കൂ ളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരു ന്നു. പിന്നീട് തിരിച്ചെടുക്കുകയാ യിരുന്നു. അധ്യാപകനെ കുന്നമം ഗലം എസ്‌ഐ നിധിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു