കോണിക്കല്‍ കുഞ്ഞിപെണ്ണ് (91)നിര്യാതയായി

പരപ്പനങ്ങാടി : ഉള്ളണം നോര്‍ത്ത് കോണിക്കല്‍ കുഞ്ഞിപെണ്ണ് (91)നിര്യാതയായി. സംസ്‌കാരം വ്യാഴം രാവിലെ 8 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് :പരേതനായ കുമാരന്‍. മക്കള്‍ : വേലായുധന്‍ കുട്ടി, ശിവദാസന്‍, ദേവാദസന്‍ (സിപിഐ എം തയ്യിലപ്പടി ബ്രാഞ്ചംഗം, മുന്‍ തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗം ), മോഹന്‍ദാസ്, ശ്രീനിവാസന്‍, സുലോചന, ദേവയാനി, ലക്ഷ്മി. മരുമക്കള്‍ : ചന്ദ്രന്‍, രാജന്‍, ചന്ദ്രന്‍ (പുകയൂര്‍ ), രാധ, സുഭാക്ഷിണി, പ്രീതി, റീന, സരള.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top