കിഴക്കെ കോവിലകത്ത് കുഞ്ഞിക്കാളി അമ്മ (87) നിര്യാതയായി

HIGHLIGHTS : Kunjikkali Amma (87) passed away at Kizhakke Kovilakam

malabarinews

പരപ്പനങ്ങാടി : ഉള്ളണം നോര്‍ത്ത് വിളിവെള്ളി കിഴക്കെ കോവിലകത്ത് കുഞ്ഞിക്കാളി അമ്മ (87) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ പന്താവൂര്‍ വേലായുധന്‍ നായര്‍. മക്കള്‍ : വസന്തകുമാരി (അംഗനവാടി വര്‍ക്കര്‍), ഷീജ (പോസ്റ്റ് വുമണ്‍, എ ആര്‍ നഗര്‍). മരുമക്കള്‍ : ശശീധരന്‍,ഉണ്ണികൃഷ്ണന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!