മാപ്പൂട്ടില്‍ തൊമ്മില്‍ പടിഞ്ഞാറെ നാലകത്ത് കുഞ്ഞി കോയാമുട്ടി എന്ന കായമു (83) നിര്യാതനായി

പരപ്പനങ്ങാടി സ്വദേശിയും തിരൂരില്‍ താമസക്കാരനുമായ മാപ്പൂട്ടില്‍ തൊമ്മില്‍ പടിഞ്ഞാറെ നാലകത്ത് കുഞ്ഞി കോയാമുട്ടി എന്ന കായമു (83) നിര്യാതനായി.
തിരൂര്‍ പോളിടെക് റിട്ട. അധ്യാപകനാണ്. ഭാര്യ: സി.പി.സുബൈദ. മക്കള്‍:ഹമീദ് അസി: എന്‍ജിനീയര്‍ കെ.എസ്.ഇ.ബി, ഫൈസല്‍ (യുനൈറ്റഡ് ഹാര്‍ഡ് വെയേര്‍സ് തിരൂര്‍), സഹ്‌റ,ബേബിസറീന,മരുമക്കള്‍:വാഹിദ, ബുഷ്‌റ,അബ്ദുള്‍ സലീം (നഹാസ് ആശുപത്രി പരപ്പനങ്ങാടി), അബ്ദുള്‍ റഷീദ് ( നാഷണല്‍ ഹാര്‍ഡ് വെയേര്‍സ്, തിരൂര്‍) അന്നാര.

 

Share news
error: Content is protected !!
Scroll to Top