പരപ്പനങ്ങാടി : കോഴിക്കോട് തോപ്പയില്‍ ബീച്ച് സ്വദേശിയും പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് താമസക്കാരനുമായ നാലുകുടിപറമ്പില്‍ കുഞ്ഞിക്കോയ(66) നിര്യാതനായി. ഭാര്യ: സൈനബ പുതിയാടന്‍. മക്കള്‍: റിഷാദ്, റാഷിദ്, റഷീദ്, റംഷിദ. മരുമക്കള്‍: നജ്റൂഫ് ചെട്ടിപ്പടി, ഫൗമിദ,ഇസ്മത്ത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



