പരപ്പനങ്ങാടി : ചെട്ടിപ്പടി ഹെല്‍ത്ത്‌സെന്ററിന് സമീപം കളരിക്കല്‍ ഹസൈനാറിന്റെ മകള്‍ എന്‍.പി ഹസീന(35) നിര്യാതയായി. മാതാവ്:എന്‍.പി റസിയ. ഭര്‍ത്താവ്: കെ ശംസുദ്ധീന്‍ ചാലിയം. മക്കള്‍: ആയിഷ ഷിഫ്‌ന, ഫാത്തിമ ഷസിന്‍. സഹോദരങ്ങള്‍: അനസ്, ഹാരിസ്, ഹര്‍ഷദ് (എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി)
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



