മൂന്നിയൂരില്‍ സ്‌കൂട്ടര്‍ ഇടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു

മൂന്നിയൂര്‍ പടിക്കല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തിന് മുമ്പില്‍ വെച്ച് സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു. പടിക്കല്‍ സ്വദേശി പരേതനായ ചക്കാല കുഞ്ഞീന്റെ മകന്‍ അബ്ദുല്‍ അസീസ് (50) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 6.30 നാണ് അപകടം നടന്നത്.

ഭാര്യ :സുബൈദ.മക്കള്‍: അസ്ഹറുദ്ധീന്‍ റിയാദ്,ഹര്‍ഷദ്,അന്‍ഷിദ.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top