കുഞ്ഞിക്കണക്കി (85) നിര്യാതയായി

താനൂർ;തയ്യാല മണലിപ്പുഴ സ്വദേശി പൈനാട്ടുപറമ്പിൽ കുഞ്ഞിക്കണക്കി (85) നിര്യാതയായി. മക്കൾ: വിശ്വനാഥൻ (സിപിഐ എം മണലിപ്പുഴ നിരപ്പിൽ ബ്രാഞ്ചംഗം, കെഎസ്കെടിയു ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ്), ശാരദ. മരുമക്കൾ: ബേബി (സിപിഐ എം മണലിപ്പുഴ നിരപ്പിൽ ബ്രാഞ്ചംഗം,
മഹിളാ അസോസിയേഷൻ, പികെഎസ് താനൂർ ഏരിയ കമ്മിറ്റി അംഗം), പരേതനായ കോരൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top