HIGHLIGHTS : Kunhamina (80) passed away
പരപ്പനങ്ങാടി: ചിറമംഗലം പട്ടയം റോഡിലെ പരേതനായ പുത്തന്‍മാക്കാനകത്ത് ഇച്ചാവ(ഡ്രൈവര്‍ ഇച്ചാവാക്ക)യുടെ ഭാര്യ കുഞ്ഞാമിന(80)നിര്യാതയായി. മക്കള്‍: ഹനീഫ, ബഷീര്‍, അബ്ദുല്‍റഷീദ്, അബ്ദുല്‍റസാഖ്, അബൂബക്കര്‍ സിദ്ധീഖ്, അഹ്‌മദ്കബീര്‍, അബ്ദുല്‍നാസര്‍, അയിഷാബി, ഫാത്തിമ. മരുമക്കള്‍: അബ്ദുല്ലക്കോയ ഒട്ടുമ്മല്‍, സലാം വള്ളിക്കുന്ന്, ആമിന, ആസ്യ, റംല, സമീറ, ശരീഫ, ഹഫ്‌സത്ത്, സൈഫുന്നിസ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

