Section

malabari-logo-mobile

കുടുംബശ്രീ അംഗങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു

HIGHLIGHTS : Kudumbashree organized an outing for the members

താനൂര്‍: നഗരസഭയിലെ ഡിവിഷന്‍ 33ലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.എം ബഷീറിന്റെ നേതൃത്വത്തിലാണ് യാത്ര ഒരുക്കിയത്.

ഫെബ്രുവരിയില്‍ തന്റെ ഡിവിഷനിലെ വയോജനങ്ങള്‍ക്കായി ‘ഇന്നലെകളിലേക്ക് ഒരു യാത്ര’ എന്ന പേരില്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നുണ്ടെന്നും കൗണ്‍സിലര്‍ സി.കെ.എം ബഷീര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!