
തിരുവനന്തപുരം : ഇരുമുടിക്കെട്ട് നിറയ്ക്കുന്ന സ്ഥലങ്ങളിലെത്തി തീര്‍ഥാട കരെ ശബരിമലയിലെത്തിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ ടിസി. 40 പേരില്‍ കുറയാത്ത സംഘത്തിനാണ് സൗകര്യം ഒരുക്കുക. ഡിപ്പോയ്ക്ക് 10 കി ലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ ക്ക് ഇത് പ്രയോജനപ്പെടു ത്താം.
10 ദിവസം മുമ്പ് സീറ്റ് ബുക്കുചെയ്യാം. ഡിപ്പോ അധികൃതര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. തീര്‍ഥാടനത്തി ന്റെ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാംഘട്ടത്തില്‍ 550 ബസും ഉണ്ടാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




