Section

malabari-logo-mobile

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

HIGHLIGHTS : KSRTC long distance services from tomorrow

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. യാത്രക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് ഉണ്ടായിരിക്കുക. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവു വെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

sameeksha-malabarinews

ഇരുന്ന് മാത്രമേ യാത്ര അനുവദിക്കു.ടിക്കറ്റ് റിസര്‍വ് ചെയ്യാനും സൗകര്യമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!