ദില്ലി: കെ സുധാകരനെ കെ പി സി പുതിയ അധ്യക്ഷനായി നിയമിച്ചു.
ഹൈക്കമാന്റ് തീരുമാനം രാഹുല്‍ ഗാന്ധിയാണ് സുധാകരനെ അറിയിച്ചത്.
കെ പി സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടു ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ നേരത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.ഇക്കാര്യത്തില്‍ എംപിമാരുടെയും എംഎല്‍എമാരുടെയും അഭിപ്രായം തേടിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




