
പരപ്പനങ്ങാടി: സ്ത്രീകളുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ കൃതി എന്ന പേരില്‍ വനിത കൂട്ടായ്മ രൂപീകരിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ഏപ്രില്‍ 20 ന് പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡനില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ നിന്നും പ്രസിഡണ്ടായി കെ.ബി.സ്മിത, വൈസ് പ്രസിഡണ്ടായി വി.പി.റോഷ്‌നി, സെക്രട്ടറിയായി കെ.സഞ്ജന, ജോ.സെക്രട്ടറിയായി സി.മിഞ്ചിത, ട്രഷററായി ടി.ജിഷ എന്നിവരെ തിരഞ്ഞെടുത്തു.
കെ.ഷക്കീല,പ്രഭ ഭരതന്‍, പി.റോമിനി, പി.പ്രവീണ, ജൈനിഷ മണ്ണാറക്കല്‍, കെ.റാബിയ, എ.ടി.ഹിന്ദുന്നീസ, ചിത്ര ദാസ് എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



