HIGHLIGHTS : Krishnan (57) passed away
വള്ളിക്കുന്ന് : വിമുക്തഭടനും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡുമായ പുഴക്കല്‍ കൃഷ്ണന്‍ (57) നിര്യാതനായി. പിതാവ് പരേതനായ പത്മനാഭന്‍, മാതാവ് പരേതനായ മാളുകുട്ടി, ഭാര്യ കൗസല്യ എന്ന കല (കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ചെട്ടിപ്പടി), മക്കള്‍. ദീപ്തി, (അബുദാബി), ഡോ. കീര്‍ത്തി. മരുമകന്‍ അഖിലേഷ് അബുദാബി. സഹോദരങ്ങള്‍.ദാസന്‍, ഗോവിന്ദന്‍, ഗണേശന്‍, ശിവന്‍,സുനില്‍കുമാര്‍,അരുണ,സുരേഷ്. സംസ്‌കാരം ബുധനാഴ്ച വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
