പരപ്പനങ്ങാടി :നെടുവ കോവിലകം റോഡ് താമസിക്കുന്ന പരേതനായ പൊതുവാംകുന്നത് ഭാസ്കരപ്പണിക്കരുടെ മകൻ കൃഷ്ണകുമാർ (39) നിര്യാതനായി .മാതാവ് സരസ്വതിയമ്മ .സഹോദരി :പരേതയായ കവിത .സഞ്ചയനം 28 ചൊവ്വാഴ്ച
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



