കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

എറണാകുളം: കാലടിയില്‍ രണ്ട്‌സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിയന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

സിപിഎം വിട്ട് പ്രവര്‍ത്തകര്‍ സിപിഐയിലേക്കെത്തിയതില്‍ തര്‍ക്കമുണ്ടായ പ്രദേശത്താണ് അക്രമണമുണ്ടായത്.

Share news
error: Content is protected !!
Scroll to Top