കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ്

കോഴിക്കോട്:  കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക്

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

കോഴിക്കോട്:  കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടിയിലും പരിസരത്തും താമസിക്കുന്നവരാണ് ഇവര്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നെടിയിരുപ്പ് പഞ്ചായത്തിലെ ആറുപേരും കൊണ്ടോട്ടി നഗരസഭയില്‍ പെട്ട നാലുപേരുടെ പരിശോധനഫലമാണ് ഇപ്പോള്‍ പോസറ്റീവ് ആയിരിക്കുന്നത്.
ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നടത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടും.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരോടെ അന്നുതന്നെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവിശ്യപ്പെട്ടിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ നിരക്ഷണത്തിലാണ്.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •