കെ പി ഹംസക്കോയ (75)നിര്യാതനായി

HIGHLIGHTS : KP Hamsakoya (75) passed away

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി കെ പി ഹംസക്കോയ (75)നിര്യാതനായി.പരപ്പനങ്ങാടി-കടലുണ്ടി ബീച്ച് മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ:സുബൈദ.മക്കള്‍:ഫൗസിയ,ഫിറോസ്,ഫൈസി,നംഷീദ,റഹ്‌മത്തുന്നീസ.മരുമക്കള്‍:റസാഖ്,അറാഫത്,യൂസഫ്,ഉദൈഫ,മാരിയത്ത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!