കോഴിക്കോട്:കോഴിക്കോട് വളയത്ത് ബോംബേറ്. ഒപി മുക്കില്‍ ആണ് സ്റ്റീല്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടന്നത്
ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ആണ് ബോംബേറ് ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വളയം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
ബോംബിന്റെ തീവ്രത അളന്നതാണോ എന്നു സംശയിക്കുന്നതായി പൊലീസ്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.ബോംബ് വീണ സ്ഥലത്ത് ചെറിയ ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




