പത്തനംതിട്ട പമ്പയാറ്റില്‍ ശക്തമായ ഒഴുക്കില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി. ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് ആദിത്യന്‍ (17) നെയാണ് കാണാതായത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.
ഫയര്‍ ഫോഴ്‌സ് സംഘവും സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




