കോഴിക്കോട് :നൊച്ചാട് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം.
പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാന്‍ ശ്രമം നടന്നു.
നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ കാറാണ് ഇന്നലെ രാത്രി കത്തിക്കാന്‍ ശ്രമം നടന്നത്.
തീയാളുന്നത് കണ്ട് വീട്ടുകാര്‍ തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




