കൊച്ചി: കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജിന്‍ (28) ആണ് കൊല്ലപ്പെട്ടത്.
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മൃതദേഹം കലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതി കിരണ്‍ ആന്റണിയെ പൊലീസ് പിടികൂടി.
അടിപിടിയില്‍ കിരണിനും പരിക്കേറ്റിട്ടുണ്ട്. പ്രതി കിരണും കൂട്ടുപ്രതിയായ മറ്റൊരാളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




