Section

malabari-logo-mobile

കോഴിക്കോട് കോഴി ഫാമിന് തീപിടിച്ചു; നാലായിരത്തോളം കോഴികള്‍ ചത്തു

HIGHLIGHTS : Kozhikode poultry farm catches fire; About 4,000 chickens died

കോഴിക്കോട് : കോഴിക്കോട് കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ നാലായിരത്തിലധികം കോഴികള്‍ ചത്തു. കൂടരഞ്ഞി വഴിക്കടവിലുള്ള ഫാമിനാണ് തീപിടിച്ചത്. മംഗരയില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമാണ്. ഫാം മുഴുവനായും കത്തിനശിച്ചു.

2 മാസം പ്രായമായ കോഴികളാണ് ചത്തത്.

sameeksha-malabarinews

മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!