ബജറ്റിൽ കോഴിക്കോട്

HIGHLIGHTS : Kozhikode on a budget

 

 

കുറ്റ്യാടി ജലസേചന പദ്ധതിക്ക് അഞ്ച് കോടി രൂപ . നാടകവും നൃത്തവും ആയോധന കലകളും പ്രദർശിപ്പിക്കാനുള്ള സ്ഥിരം വേദിയായി കേരള കലാകേന്ദ്രം 10 കോടി . സൈബർ പാർക്കിന്റെ പ്രവർത്തനത്തിന് 12.10 കോടി രൂപ. ബേപ്പൂർ ഉരു ടൂറിസം പദ്ധതി അഞ്ച് കോടി രൂപ . മുതുകാട് ബയോളജിക്കൽ പാർക്കിന് അഞ്ച് കോടി • കണ്ണാടിക്കൽ വരദൂർ എൽപി സ്‌കൂളിൽ നാടക തിയേറ്ററിന് രണ്ടര കോടി . ഗവ. മെഡിക്കൽ കോളേജ് കാത്തിരിപ്പ് കേന്ദ്രം ഒരുകോടി • എൻജിഒ ക്വാർട്ടേഴ്‌സ് നവീകരണം 10 കോടി. ഉമ്മളത്തൂർ-വെള്ളിപറമ്പ് റോഡ് വികസനം 13 കോടി രൂപ .

സൗത്ത് മണ്ഡലത്തിൽ കംഫർട്ട് സ്‌റ്റേഷന് രണ്ട് കോടി • കണ്ണഞ്ചേരി മഹാഗണ പതി ക്ഷേത്ര ചിറ നവീകരണ ത്തിന് മൂന്ന് കോടി • ക്യാമ്പസ് സ്‌കൂളിൽ ഡിജിറ്റൽ ഇൻ്ററാക്ടീവ് പാനൽ 60 ലക്ഷം നടക്കാവിൽ വിദ്യാഭ്യാസ കോംപ്ലക്സ് രണ്ട് കോടി . സിഡബ്ല്യുആർഡിഎം പ്രവർത്തനത്തിന് 13.20 കോടി രൂപ. മലബാർ ബൊട്ടാണിക്കൽ ഗാർഡന് നാല് കോടി രൂപ കേരള സ്‌കൂൾ ഓഫ് മാത്തമറ്റിക്‌സിന് എട്ട് കോടി രൂപ . സർക്കാർ കോളേജുകളിലെ വിദ്യാർഥികൾക്കായി പൊതുഹോസ്റ്റൽ. പുരാവസ്‌തു മ്യൂസിയം പദ്ധതിക്ക് അഞ്ച് കോടി • മെഡിക്കൽ കോളേജ് ആശുപത്രി കാൻസർ ചികിത്സയ്ക്ക് 30 കോടി •

വൺസ്‌റ്റോപ്പ് സെൻ്ററിൽ ആയോധന കലാ പരിശീലനത്തിന് ധീര പദ്ധതി • പുക്കുന്ന്‌മല ടൂറിസം പദ്ധതി അഞ്ച് കോടി • കാപ്പാട് ടൂറിസം നവീകരണം 10 കോടി • എലത്തൂർ മണ്ഡലം കനാൽ റോഡുകളുടെ നവീകരണത്തിന് 10 കോടി • ചാത്തമംഗലം ഗവ. ഐടിഐ കെട്ടിടം കുന്നമംഗ ലം പെരുമണ്ണ ബൈപാസ് നിർമാണം • കണ്ണൻകുഴി വടക്കയിൽ തൂക്കുപാലം എക്രോസ് പൂനൂർ റിവർ • വെള്ളിപറമ്പ് ഉമ്മളത്തൂർതാഴം റോഡ് വീതി കൂട്ടൽ (സ്ഥലമെടുപ്പ് ഉൾപ്പെടെ) . അഗസ്ത്യൻമുഴി, മണാശേരി ജങ്ഷനുകളുടെ വികസനത്തിന് അഞ്ച് കോടി • കാരശേരി പഞ്ചായത്ത് സ്റ്റേഡിയത്തിന് രണ്ട് കോടി .

ഈങ്ങാപ്പുഴ – കക്കാട് പയോണ റോഡിന് നാല് കോടി • ആർഇ സി മുത്തേരി റോഡിന് രണ്ടര കോടി • അത്തോളി പഞ്ചായത്തിൽ കളിസ്ഥലത്തിന് ഒരു കോടി കാപ്പാട് തുഷാരഗിരി റോഡിന് ഭൂമി ഏറ്റെടുക്കലും നവീകരണവും നാല് കോടി ഉള്ളേരി ബൈപാസ് ഭൂമി ഏറ്റെ ടുക്കൽ . ബാലുശേരി മിനി സിവിൽ സ്‌റ്റേഷൻ • തൂണേരി വേറ്റുമ്മൽ ഡിസ്ട്രിബ്യൂട്ടറി കനാൽ നിർമാണം 1.5 കോടി വാണിമേൽ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമാണം 2 കോടി . തൂണേരി വേറ്റുമ്മൽ ഡിസ്ട്രി ബ്യൂട്ടറി കനാൽ നിർമാണം 1.5 കോടി • ഇംഹാൻസിന് അഞ്ച് കോടി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!