HIGHLIGHTS : Kozhikode KSRTC bus hits a couple with a tragic end
കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്.
മാനാഞ്ചിറയില്‍ വെച്ചാണ് അപകടമുണ്ടായത്.
കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ബസ് ബൈക്കിന് പിന്നില്‍ ഇടിച്ചതാണ് അപകട കാരണമെന്നും ബസിന്റെ പിന്‍ചക്രം ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു