പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി: വാഹനാപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെട്ടിപ്പടി ബീച്ച് റോഡിലെ കുറ്റ്യാടി ഷഫീഖിനാണ് (34) പരിക്കേറ്റത്.

ഷഫീഖ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി തട്ടിയാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ ഷഫീഖിനെ കോഴിക്കോട് മെഡില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് മൂന്ന് മണിയോടെ ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top