കല്‍പ്പറ്റ: വയാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ഗുണ്ടല്‍പേട്ട് വഴിയുള്ള കോഴിക്കോട്-കൊല്ലെഗല്‍ ദേശീയപാത 766 ല്‍ ഗതാഗതം നിരോധിച്ചതായി കര്‍ണാടക സര്‍ക്കാര്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ ഗുണ്ടല്‍പേട്ട-ബന്ദിപ്പൂര്‍-ഗൂഡല്ലൂര്‍ വഴി പോകണമെന്നും അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




