കോഴിക്കോട്: അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന തീക്കുനി സ്വദേശിനി മേഖ്‌ന (23) ആണ് മരിച്ചത്. മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം.
5 ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍ 46 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



