പരപ്പനങ്ങാടി: വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന യു.കലാനാഥന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാല
മലപ്പുറം ജില്ലയിലെ പഞ്ചായത്ത് /മുനിസിപ്പാലിറ്റികളില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും മികച്ച ജനപ്രതിനിധിയെ തിരഞ്ഞെടുത്ത് യു.കലാനാഥന്‍ മാസ്റ്റര്‍ സ്മാരക നവജീവന്‍ ജനപ്രിയ പുരസ്‌ക്കാരം നല്‍കുന്നു.
നിശ്ചിത അപേക്ഷാ ഫോമില്‍ ആഗസ്റ്റ് 31നകം അവാര്‍ഡിന് പരിഗണിക്കാന്‍ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349159008 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




