തിരുവനന്തപുരം:കെവിന്റെ മരണത്തില്‍ പോലീസ് അനാസ്ഥയ്‌ക്കെതിരെ ചൊവ്വാഴ്ച കോട്ടയത്ത് ഹര്‍ത്താല്‍. യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശുമാണ് ഹര്‍ത്താല്‍ നടത്തുമെന്ന് അറിയിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



