കോട്ടക്കലില്‍ ദേശാടനക്കിളി ചത്ത്‌ വീണു: പക്ഷിപ്പനിയാണോയെന്ന്‌ സംശയം

unnamedകോട്ടക്കല്‍: ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കല്‍ ആര്യവൈദ്യശാല ജീവനക്കാരനായ അടുവണ്ണി സിറാജിന്റെ വീട്ടില്‍ ദേശാടന പക്ഷി ചത്തുവീണു. ഇന്നലെ ഉച്ചയോടെ മഞ്ഞയും കറുപ്പും നിറത്തിലുള്ള അപൂര്‍വ്വ ഇനം പക്ഷിയാണ്‌ വീട്ടുകാര്‍ നോക്കനില്‍ക്കെ മലര്‍ന്ന്‌ ചത്ത്‌ വീണത്‌. വീട്ടുകാര്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ വിവരമറിയിച്ചു. പക്ഷിപനിയാകാമെന്ന്‌ നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

Share news
error: Content is protected !!
Scroll to Top