ഒമാനില്‍ മരിച്ച എആര്‍ നഗര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കും

ar nagar newsതിരൂരങ്ങാടി: കഴിഞ്ഞ ദിവസം ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മരിച്ച ചെണ്ടപ്പുറായി സ്വദേശി ഉണ്ണിയുടെ മൃതദേഹം ബുധനാഴ്‌ച ഉച്ചയോടെ കരിപ്പൂര്‍ വഴി നാട്ടിലെത്തിക്കും.

മൃതദേഹം ഇന്നു വൈകീട്ട്‌ നാലുമണിക്ക്‌ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top