പാമ്പുകടിയേറ്റ്‌ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

mohandas ullanamപരപ്പനങ്ങാടി പാമ്പുകടിയേറ്റ്‌ ഒരാഴ്‌ചയോളം ചികത്സയിലായിരുന്നയാള്‍ മരിച്ചു. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടി സ്വദേശിയായ പടിക്കപ്പുറത്ത്‌ മോഹന്‍ദാസ്‌(50) ആണ്‌ മരിച്ചത്‌.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.

ഭാര്യ തങ്കം മക്കള്‍ സന്തോഷ്‌, സുരേഷ്‌ മരുമകള്‍ റിഷി

Share news
error: Content is protected !!
Scroll to Top